മമ്മൂക്കയും ലാലേട്ടനും ചേര്‍ന്ന് ഹിറ്റാക്കിയ സിനിമകള്‍ | Filmibeat Malayalam

2019-08-30 7

mohanlal-mammootty combo films
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. പ്രേം നസീര്‍ യുഗത്തിലെ താരരാജാക്കന്മാരില്‍ നിന്നും മലയാള സിനിമയുടെ ബാറ്റന്‍ പതിയെ കൈക്കലാക്കിയവര്‍. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.